ഒരിക്കല്‍ ഒരു രാജ്യത്തു സുന്ദരിയായ ഒരു രാജകുമാരിയുണ്ടായിരുന്നു .മകളെ വിവാഹം കഴിക്കുന്നതിനെ രാജാവ് ഒരു ഉപാധി വയ്ച്ചു .നിറയെ മുതലകലുള്ള ഒരു മുതലക്കുളത്തില്‍ മുതലവയില് പെടാതെ നീന്തി കയറുന്നവന് ഞാന്‍ എന്റെ മകളെ കല്യാണം കഴിച്ചു നല്‍കും കൂടാതെ ഒരു ഓഫറും .... അടുത്ത രാജാവും അവന് തന്നെ
മത്സരം തുടങ്ങി
നിരെയെ പേര് മത്സരത്തിനെ എത്തിയിട്ടുണ്ട് ..ആദ്യം നീന്തിയവേരെല്ലാം മുതലകള്‍ക്ക് ആഹാരമായി... ഒടുവിലിതാ ഒരുവന് കുളത്തിന്റെ ഒരു മൂലയില്‍ നിന്നും പ്ലക്കോം എന്ന് വെള്ളത്തിലേക്ക് ചാടി...... അതിവേഗം നീന്തി, മുതല്കള്ക്ക് പിടി കൊടുക്കാതെ ആ യുവാവ് കുളത്തിലൂടെ... അക്കരയെത്തിയപ്പോള്‍ രാജാവും മന്ത്രിമാരും ഭടന്മാരും ഓടിയെത്തി... ഞാനും മാഷും അടക്കമുള്ള പത്രക്കാരും ചാനലുകാരും . .ഓടിയെത്തി ....
ചോദ്യങ്ങളുടെ പെരുമഴ ... താങ്കളുടെ പേര് ? ത്തകളുടെ രാജ്യം ? താങ്കള്‍ക്ക് എതിനെങ്ങനെ കഴിഞ്ഞു ? രാജകുമാരിയെ ഇഷ്ടമായോ ? ഇന്ന് കല്യാണം കഴിക്കുമോ ? മടുവിധു എവിടെ വയ്ച്ചാണ് .. ഊട്ടിയിലോ കൊദൈകനലിലോ അതോ ഉഗാണ്ടയിലോ ?
ആദ്യം വന്ന ചാനലുകാരന്റെ മുഖത്ത് യുവാവ് ആഞ്ഞടിച്ചു
എനിക്കതോന്നുമല്ല അറിയേണ്ടത് ..... മര്യാദക്ക് ആളുകളെ മുതല പിടിക്കുന്നത് കണ്ടു നിന്ന എന്നെ ഇതു നരിയാണ് പിന്നില്‍ നിന്നും ഉന്തി ചാടിച്ചത് .... അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍....ഇന്ന് കൊന്നു തിന്നും ...എനിക്ക് രാജകുമാരിയും വേണ്ട രാജ്യവും വേണ്ട...ജീവന് കിട്ടിയല്ലോ അത് മതി....
അപ്പോഴാണ് രാജാവ് എത്തിയത്
മരുമകനേ.....
പൊദാആ തെണ്ടീ ..ഫ ...ഫ...ഫ...
രാജാവ് ഫ്ലാറ്റ് .
ആക്രാന്തം വിനയായി
തച്ചനട്ടുകര ; വിശന്നു വളഞ്ഞു നടക്കുമ്പോഴാണ് നായ ഗെട്ടിനപ്പുറത്തു ആഹാരം കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല .. ഗടിന്റെ അഴികള്‍ക്കിടയിലൂടെ ഒരു കുതിപ്പായിരുന്നു... പിന്നെ ദേ... ഈ പരുവമായി ...

very goood enthoru thamsha
ReplyDeletesivaprasad palode
valare nannakunnund... thudarukaaaa
ReplyDelete