കുഞ്ഞാപ്പു
അങ്ങനെ ഇത്തവണ കുഞ്ഞാപ്പു കുറച്ചു നേരത്തെ ക്ലാസ്സിലെത്തി .
അധ്യാപകന്‍ ചോദ്യത്തിലേക്ക് കടന്നു
.ഹൌ പ്രയോഗിക്കേണ്ടത് ഏത് സന്ദര്‍ഭത്തിലാണ്.....?
.അറിയുന്ന ചോദ്യം കേട്ടതിന്റെ ആവേശത്തില്‍ കുഞ്ഞാപ്പു ചാടി എണീറ്റ്
ഞാന്‍ പറയാം സാറേ
സാറിനും സന്തോഷം
.എങ്കില്‍ കുഞ്ഞാപ്പു പറയൂ.
ചൂടുള്ള ചേമ്പ് ഉറുണി വായിലോട്ടിടുമ്പോള്‍ ഹൌ എന്ന് പറയും .അധ്യാപകന്‍ തലയ്ക്കു കയ്യും കൊടുത്തു ഒരൊറ്റ ഇരിപ്പായിരുന്നു .
No comments:
Post a Comment