Tuesday, December 21, 2010

പച്ച കണ്ണട

ജേഷ്ടന്‍ ഗള്‍ഫില്‍ നിന്നും വന്ന പോലിവില്‍ പച്ച കണ്ണടയും വച്ച് പുല്ലരിയാന്‍ പോയ കുഞ്ഞിക്കോയ പുല്ലരിഞ്ഞു കൊണ്ട് വന്നു പോത്തുകള്‍ക്കും അടുകല്‍ക്കുമായി ഇട്ടു കൊടുത്തു . പോത്തുകള്‍ പുല്‍ ആര്‍ത്തിയോടെ തിന്നു. ആടുകള്‍ ഒന്നും തിന്നില്ല. കൂട്ടില്‍ നിന്ന്നും ഭയങ്കര കരച്ചില്‍....

ഒരുനിമിനിഷം കുഞ്ഞിക്കൊയയുടെ തലയില്‍ ബള്‍ബ്‌ മിന്നി ... തന്റെ പച്ച കണ്ണട കൂട്ടത്തിലെ തള്ളയാടിനു വച്ച്     കൊടുത്തു.  ആട്  ആര്‍ത്തിയോടെ തീറ്റ തുടങ്ങി ....


ഷാജഹാന്‍ നാട്ടുകല്‍

No comments:

Post a Comment