 |
| മനലുംപുറം അപകടം |
തച്ചനട്ടുകര: എന്‍ എച് 213 മന്നലുംപുരത് കാര്‍ തോട്ടിലേക്ക് മറിഞ്ഞു ;കുന്നുംപുറം സ്വദേശികളായ കുന്നുംപുരത് വീരാന്ഹാജിയുടെ മകന്‍ മുഹമ്മദും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ആണ് ഇരുപതിലധികം അടി താഴ്ചയിലേക്ക് മറിഞ്ഞത് . മുഹമ്മദും കുടുംബവും അധ്ബുതകരമായി രക്ഷപ്പെട്ടു.
No comments:
Post a Comment