ഈ സൈറ്റ് സന്ദര്‍ശകരുടെ നിരന്തര അഭ്യാര്‍ത്ഥന മാനിച്ച് ഇതിന്റെ പേര് കൊമെടി സൈറ്റ് എന്നതില്‍നിന്നും നാട്ടുകല്‍ അന്പത്തിമൂന്നു എന്നാക്കുകയാണ് മാന്യ വായനക്കാര്‍ സഹകരിക്കുക .തീര്‍ത്തും ഗള്‍ഫ് മലയാളികളെയും മറ്റു സുഹൃത്ത്‌ക്കളേയും ലകഷ്യമിട്ടാണ് ഈ സൈറ്റ് ഇതില്‍ നമ്മുടെ നാട്ടിലെ പ്രധാന സംഭവങ്ങളും കൊമെടികളും ഉണ്ടായിരിക്കും.വെറും തമാശക്ക് വേണ്ടിയാണിത് .അത് ആ സ്പിരിറ്റില്‍ തന്നെ എടുക്കാവൂ എന്നും അപേക്ഷിക്കുന്നു.ഈ സൈറ്റ് മൊത്തം സന്ദര്‍ശനം അയ്യായിരത്തിന് മുകളിലാണ് .കഴിഞ്ഞ മൂന്നുമാസത്തില്‍ മാത്രം രണ്ടായിരത്തിനടുത്തുണ്ട്.ഈ നേട്ടം സാധ്യ മാക്കിയ വായനക്കാര്‍ക്ക് നന്ദി .ഇനിമേല്‍ ഈ സൈറ്റ് www.nattukal53.blogspot.com എന്ന വിലാസത്തിലായിരിക്കും ലഭിക്കുക
nice work
ReplyDelete