തച്ചനാട്ടുകര:ആര്യംപാവില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രടറിയെ മര്‍ദിചതിനെ തുടര്‍ന്ന് സംഘര്‍ഷം .മര്‍ദിചവരെന്നു ആരോപിക്കപ്പെടുന്ന പടുവില്‍ ഗ്രൂപിന്റെ മൂന്നു വീടുകളും,ഒരു ട്രാവല്‍ ഓഫീസും,ഒരു മൊബൈല്‍ കടയും തകര്‍ത്തു.ഒരു മരമിള്ളിനുതീയിട്ടു.പടുവില്‍ രസാകിന്റെ വീടിനകത്തെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത നിലയിലാണ്.പാലക്കാട് എസ്പി,ഷൊര്‍ണൂര്‍ ഡി വൈ എസ് പി എന്നിവരുടെ നേത്രുത്വത്തില്‍ വന്‍ പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
![]() |
| പാലക്കാട് എസ് പി സ്ഥലം സന്ദര്‍ശിക്കുന്നു |



No comments:
Post a Comment