| നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ ഞായര്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കലംപരമ്പില്‍ സൈദിന്റെ ഷെഡില്‍ നിര്‍ത്തിയിരുന്ന സൈദിന്റെ പുതിയ ഹോണ്ട ആക്ടിവ ബൈക്കും ,കൊങ്ങത് കമ്മുവിന്റെ മകന്‍ ഉമര്‍ ഫാരൂകിന്റെ ഓടോരിക്ഷയും കത്തിനശിച്ചു.തീപിടുത്ത കാരണം അറിവായിട്ടില്ല നാട്ടുകള്‍ പോലിസ് സ്ഥലത്തെത്തി . |
No comments:
Post a Comment