കരിങ്കല്ലത്താ ണിയില്‍ ഷാനാസ് എലെക്ട്രിക്കല്സിന്റെ നവീകരിച്ച ഷോറൂമായ പവര്‍പാലസ് ഉത്ഘാടന ചടങ്ങിനിടെ കരിങ്കല്ലത്താണി ക്കാര്‍
സ്നേഹത്തോടെ മാമു എന്ന് വിളിക്കുന്ന ആള്‍ കുതിരയുമായി എത്തിയപ്പോള്‍ .ഗാനമേള പൊടി പൊടിക്കുമ്പോഴും മാമുവും കുതിരയും
ആയിരുന്നു ശ്രദ്ധാകേന്ദ്രം .ചില ചിത്രങ്ങള്‍ ഇതാ.
 |
| കാലു പിടിക്കാം ഒന്നടങ്ങി നില്‍ക്ക് |
നിക്കവിടെ
മേയ്തീനേയ് ആ ചെറിയേ സ്പെനെര്‍
ഇപ്പൊ ശരിയാക്കി തരാം
അങ്ങനെ മര്യാദക്ക് നില്‍ക്ക്
ഹേയ് ഡബ്ള്‍ പറ്റില്ല
പീടീ സലാമിനെ കണ്ടാല്‍ ചവിട്ടിക്കോ
വായടക്കെടോ നമ്പര്‍ ലോക്കിടും ഞാന്‍
No comments:
Post a Comment