Monday, October 31, 2011

തച്ചനട്ടുകര  മണലും പുറത്ത്  തിങ്കളാഴ്ച ഉണ്ടായ ബൈക്ക് അപകടം മകന്‍ നിസാമും ,ഉമ്മ പാത്തുട്ടി എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന ബൈകില്‍ ബസിടിച്ചാണ് അപകടം ബസിനു അടിയിലേക്ക് വീണ ഉമ്മ തല്‍ക്ഷണം മരിച്ചു
മകന്‍ തെറിച്ചുപോയതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു .കുന്നപ്പള്ളി കൂരിയില്‍ മജീദിന്റെ ഭാര്യയാണ് പാത്തുട്ടി
മകള്‍:നസല



No comments:

Post a Comment