താഴേക്കോട് ബൈക്കും ബസ്സും കൂടിയിടിച്ച്ചു പരിക്കേറ്റു മൌലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരീഖ് അന്‍വര്‍ (22) മരണപ്പെട്ടു .ബുധന്‍ രാവിലെയുണ്ടായ അപകടത്തില്‍ അന്‍വറിന്റെ പിതൃ സഹോദര പുത്രന്‍ നൌഷാദ് മരണപ്പെട്ടിരുന്നു.അമിദ വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇരുവരും സന്ജരിച്ചിരുന്ന ബൈകിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ അഘാദത്തില്‍ ഇരുപതു മീറ്ററിലധികം ദൂരേക്ക് റോഡിലേക്ക് ഇരുവരും തലയിടിച്ചു വീഴുകയായിരുന്നു ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും നൌഷാദ് അന്ന് തന്നെ വൈകീട്ട് മരണപ്പെട്ടു.
ക്ഷുഭിതരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.പ്രതിഷേധം രൂക്ഷമായതിനെതുടര്‍ന്നു പെരിന്തല്‍മണ്ണ പോലിസ് അമിത വേഗതയില്‍ ഓടിയ സ്വകാര്യ ബസ്സുകള്‍ തടഞ്ഞു പിഴയിട്ടു.അപകടത്തില്‍ മരണപ്പെട്ട നൌഷാദിനെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാംബ്രം മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.നൌഷാദിന്റെ വിവാഹം ഈമാസം 27 നു നടക്കേണ്ടതായിരുന്നു കല്ല്യാണം പറയുന്നതിനായി പോകുമ്പോഴാണ് ഇരുവരും അപകടത്തില്‍ പെട്ടത്.നൌഷാദിന്റെ വീട്ടില്‍ കല്യാണ സധ്യ ഒരുക്കുന്നതിനായി തയാറാക്കി വെച്ച വിറകും ,നൌഷാദിനായി ഒരുക്കിവച്ച വസ്ത്രങ്ങളും കാണാനിടയായത് ഏവരുടെയും കണ്ണിനെ ഈറനണിയിച്ചു . മരണത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പുള്ള അന്വറിന്റെ മരണം നാടിനെ ദുഖത്തിലാക്കി.ദീര്‍ഘദൂര ബസ്സുകളിലെ ചില ഡ്രൈവര്‍മാര്‍ ലഹരിപധാര്‍തങ്ങള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. പോലിസ് കര്‍ശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഷാജി സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ ? പണ്ട് നമ്മള്‍ യുദ്ധ വിരുദ്ധ റാലി നടത്തിയ പോലെ ....?
ReplyDeletevaahanangale niree kshichu amidavegathayilum,thettaaya dishayilum odunna vaahanangale thadayaan ..naattil aalochanayund ...saijal
ReplyDelete