| മണ്ണാര്‍ക്കാട്: മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായിരുന്ന അലനല്ലൂര്‍ ഉസ്മാന്‍ മാസ്റെരുടെ സ്മരണക്കായി പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മാധ്യമം ലേഖകന്‍ ഷബീര്‍അലി അര്‍ഹനായി 5001 രൂപയും ശില്പവുമാണ് പുരസ്കാരം യുവ സാഹിത്യകാരന്‍ എം കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ കൊല്‍ക്കളത്തില്‍,അങ്കപ്പന്‍,ഫിറോസ്‌കീടത്ത്.ഇസ്മയില്‍ ,ജനാര്ദ്ധനന്‍,ശിവപ്രസാദ് ,ശബീരലി ,ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു |
No comments:
Post a Comment