![]() |
| അടിച്ചു തകര്‍ത്ത പി ടി വി ബസ് |
| അപകടം നടന്നപ്പോള്‍ |
![]() |
| അപകടത്തില്‍ പെട്ട ബൈക്ക് |
![]() |
| ബൈക്ക് ലോറിക്ക് അടിയില്‍ |
തച്ചനനട്ടുകര: നാട്ടുകള്‍ അന്‍പത്തി മുന്നാം മെയിലില്‍ ഉണ്ടായ ഈ അപകടത്തില്‍ ഭീമനാദ് സ്വദേശി സുരേഷ് കുമാര്‍ എന്ന യുവാവ് തല്‍ക്ഷണം മരിച്ചു... അശ്രധക്കും വേഗത്തിനും ഒരു രക്തസാക്ഷി കൂടി....
അപകടത്തില്‍ പെട്ട ബസ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ഒരു ജീവന്‍ പൊലിഞ്ഞു പോയതിലെ വേദനയില്‍ ഒരു ചെറിയ പ്രതികരണം
ഇല്ല
ഇതാര്‍ക്കും പാഠം ആവില്ല ...
ഷാജഹാന്‍ നാട്ടുകല്‍




No comments:
Post a Comment