തിരു മുറ്റത്ത് എത്തുവാന്‍ മോഹം
തിരു മുറ്റത്ത് ഒരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നു ഉലക്കുവാന്‍ മോഹം ....
ഓര്‍മകളുടെ തൂവല്‍ സ്പര്‍ശം വിരിയുന്ന
എന്റെ പാറമ്മല്‍ യുപി സ്കൂളില്‍ ഇന്നലെ ഞാന്പോയപ്പോള് ഞാന്‍ വീണ്ടും ഒരു കുട്ടിയായ പോലെ
ആ പഴയ ഉങ്ങ് മരത്തിന്റെ തണലിനു ഇന്നും എന്ത് കുളിര്‍മ.....
ആ പഴയ ചുമരില്‍ എവിടെയോ ഞാന്‍ കരിക്കട്ട കൊണ്ട് വരച്ച ചിത്രം തെളിയുന്ന പോലെ...
ഷാജഹാന്‍ നാട്ടുകല്‍

No comments:
Post a Comment