| തച്ചനാട്ടുകര ചെതല്ലുരില്‍ ഇന്ന് (18 1 2011 ) മണല്‍ പാസ്സ് നല്‍കുന്നതില്‍ ക്രമക്കേട് ആരോപിച്ചു നടന്ന സംഘര്‍ഷം |
ഒരു പിടി ഉപ്പിനായി പണ്ട് നാം സമരം ചെയ്തു ,
ഇന്നിതാ നമ്മള്‍
സ്വന്തം രാജ്യത്ത് വീടുവയ്ക്കാന്‍
ഒരു പിടി മണലിനായി
പരസ്പരം കടി കൂടുന്നു
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍
നാട് വെള്ളരിക്കാ പട്ടണം
നമ്മള്‍ നന്നാവില്ല ....അല്ലെ ?


No comments:
Post a Comment