.......................................
ഷാജഹാൻ നാട്ടുകൽ
........................................
തച്ചനാട്ടുകര:"യെവൻ പുലിയാണ് കേട്ടാ, വെറും പുലിയല്ല പുപ്പുലി" .ഈ വിശേഷണത്തിന് അർഹനായി നമ്മുടെ നാട്ടിലുമുണ്ട് ഒരു യുവാവ് . അവനാണ് സനി യാസ് എന്നപേരിൽ അറിയപ്പെടുന്ന സനീർ . സനീർ എങ്ങനെയാണ് പുപ്പുലി ആയതെന്നല്ലേ ...? പറയാം മെഗാ സ്റ്റാർ മമ്മൂട്ടി,ഫഹദ് ഫാസിൽ,നിവിൻപോളി ,നൈലാഉഷ എന്നീ സിനിമാ നടന്മാരുടെയും, നടിമാരുടെയും ഔദ്യോഗിക പേജുകളുടെ പ്രൊഫൈൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഇവനാണ് .തീർന്നില്ല നവമ്പർ ആറിന് പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമായ വർഷം എന്ന സിനിമയുടെ ഓണ്‍ലൈൻ പ്രൊമോഷൻ ഡിസൈൻ ചെയ്യുന്നതും സനീർ തന്നെ . സനീറിന്റെ പ്രായം 20 വയസ്സ് . ഈ വയസ്സിനിടക്ക് അമ്പതിലധികം ആൽബം സോങ്ങുകൾ ഇവൻ എഴുതുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട് .
|
a big tnks for your valuable support
ReplyDeletethankyou
ReplyDeleteThis comment has been removed by the author.
ReplyDeleteall the best sanee i am full support for u
ReplyDelete