മധുരയിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യം . ബുധൻ പുലർച്ചെ ഉണ്ടായ ഈ അപകടത്തിലാണ് തൊടൂകാപ്പ് പീടീ ഹംസ എന്ന ബാപ്പുട്ടിയുടെ മകൻ റസാക്ക് മരണപ്പെട്ടത് .പകടത്തിപെട്ട അഞ്ചംഗ സംഘം ഏറെ നേരം വാഹനങ്ങൾക്ക് കൈകാണിച്ച് സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല . റസാക്കും വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും മനുഷ്യത്ത്വം ലെവലേശം ബാക്കിയില്ലാത്ത കരുണവറ്റിയ മനുഷ്യജന്മങ്ങൾ തിരിഞ്ഞുനോക്കിയില്ല .. ഈ അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടായിക്കൂടാത്തതാണ് . നമുക്ക് പ്രതിജ്ഞയെടുക്കാം നിർഭാഗ്യവശാൽ .റോടപകടങ്ങളിൽപെടുന്നവർക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കുമെന്ന്...... ആകുടുംബത്ത്തിന്റെ ദുഖത്തിൽ ഈ സൈറ്റും ,വായനക്കാരും ,പങ്കുചെരുന്നു . അപകടങ്ങളിൽനിന്നും സർവ ശക്തൻ കാത്തുരക്ഷിക്കട്ടെ
..........................................
ഷാജഹാൻ നാട്ടുകൽ ................................................... ചിത്രം കടപ്പാട് :അനസ് തൊടൂകാപ്പ് . |
No comments:
Post a Comment