ചെത്തല്ലൂരില്‍ അടുത്ത കാലത്തായി ഉണ്ടായി കൊണ്ടിരിക്കുന്ന പ്രശ്നങ്ങല്ല്ക് ഒരു ശാശ്വത പരിഹാരമാണ് ആവശ്യം, പ്രശ്നങ്ങലുണ്ടാവുമ്പോള് നടത്തുന്ന സര്‍വകക്ഷി യോഗമെന്ന പതിവ് പൊറാട്ട് നാടകം കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. നാല് മാസം മുന്‍പ് ഇത്തരത്തിലുള്ള ഒരു സര്‍വകക്ഷി യോഗം ഒറ്റപ്പാലത്ത് ചേര്‍ന്നിരുന്നു, അതിനു ശേഷം ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അതില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്ത് ശ്രമങ്ങളാണ് നടത്തിയത് എന്ന് ആഴത്തില്‍ പരിശോടിക്കപ്പെടെണ്ടാതാണ്. ഇവിടെ കുഴപ്പക്കാരായി നമലെല്ലാവ്രും വിലയിരുത്തുന്ന ബിജെപിയെക്കളും എസ്ടിപിഐക്കലും മോശം നിലാപാട് ആണ് അക്കാര്യത്തില്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത്. തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനും വ്യക്തി വൈരാഗ്യം തീര്ക്കളിനും വേണ്ടി ജനങ്ങള്‍ മറന്നു തുടങ്ങുംബോഴെല്ലാം വീണ്ടും വൈരാഗ്യം വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ മുറിവ് വലുതാകുകയാണ് പലരും ചെയ്തത് . മുറിയംകണ്ണി ഭാഗത്ത് നിന്നുള്ള ചിലരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്നാല്‍ അന്നത്തെ പ്രശ്നത്തിന് ശേഷം അവരിരു കൂട്ടരും തുറന്ന മനസ്സോടെ ആക്കര്യ്ങ്ങള് പരിശോടികുകയും തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ തോതില്‍ പരിഹരിക്കപെടുകയും ചെയ്തിരുന്നു. അതെ മാത്രകയില്‍ പ്രശ്നമുള്ള ആളുകളെ ഒറ്റക്കും കൂട്ടമായും വിളിച്ചിരുത്തി പരിഹാരം കാണാന്‍ ജനപ്രതിനിതികള്‍ തയ്യാറാകണം. സമാധാന യോഗങ്ങളില്‍ രാഷ്ട്രീയ പര്ടികളെ മാത്രം ഉള്‍പ്പെടുത്തുന്ന പതിവ് മാത്രം പോര, ഇവിടുത്തെ പൊതു സമൂഹത്തില്‍ സ്വാധീനമുള്ള സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി എല്ലവിധം ആളുകളെയും അതില്‍ ഉള്‍പ്പെടുത്തണം യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ടികള്‍ വലിയ വീരവാദം മുഴക്കുകയും പുറത്തു വന്നു അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിവാനുല്ലത് അത് മാറ്റിയെടുക്കണം. നമ്മുടെ നാടിനു മഹത്തായ പാരമ്പര്യമുണ്ട് ആ പാരമ്പര്യം നിലനിര്‍ത്താനും അടുത്ത തലമുറയ്ക്ക് കൈമാറും നമ്മള് എല്ലാവരും ബാധ്യസ്ഥാരാന് . അതുല്കൊണ്ട് സഹോദര്യ്തോടെ ജീവിക്കാന്‍ എല്ലാവരും തയ്യാറാകണം ചെത്തല്ലൂറിലെ സിദ്ധീക്ക് fഫെസ് ബുക്കില്‍ എഴുതിയ കുറിപ്പാണ് മേല്‍..
കൊടുത്തിരിക്കുന്നത് ..തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നവര്‍ക്കുള്ള താക്കെതാണ് ഈ കുറിപ്പ് ഇനി സംഭവങ്ങളിലേക്ക് കടക്കാം ചെത്തള്ളൂരില് ബി ജെ പി സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം സംഭവത്തില്‍ പ്രതിഷേധയോഗം നടത്തിയ യുവമോര്‍ച്ച അതിരൂക്ഷമായി ഒരു മത വിഭാഗത്തിനെതിരെ സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗിച്ചുവെന്നും ഇത്തരത്തില്‍ പ്രസംഗിച്ച നേതാവിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു എസ ഡി പി ഐ അടക്കമുള്ളവരും രംഗത്തുവന്നു.അവര്‍ ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം രൂപപ്പെട്ടു ..ഇരു കൂട്ടര്‍ക്ക് മെതിരെ കേസ് എടുത്തു .സിധീക്കിനു രാഷ്ട്രീയ മുണ്ടാവാം iഇല്ലായിരിക്കാം പക്ഷെ സ്വദേശി എന്നാ നിലയില്‍ അദ്ധേഹത്തിന്റെ ആശങ്ക നമ്മെ ചിന്തിപ്പിക്കേണ്ടതാണ് .എകൊതര സഹോദരങ്ങളായി കഴിയുന്നവര്‍ക്കിടയില്‍ അശാന്തിയുടെ വിത്തുകള്‍ പാകുന്നവര്‍ ആരായാലും അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കെണ്ടാതുണ്ട് .ഒരപേക്ഷയുണ്ട് കലാപം ഉണ്ടാക്കരുത്.അത് ആര്‍ക്കും നല്ലതല്ല

കാലികമായ പ്രതികരണം .....തൂലിക മരിക്കുന്നില്ല ഷാജഹാന്
ReplyDeleteവേല ആക്രമണവും ചെത്തല്ലൂരിലെ ഇപ്പോഴത്തെ വിഷയവും കൂട്ടി കുഴക്കരുത് ......
ReplyDeleteമുറിയംകന്നിയില് ഒരു വിഭാഗം ആളുകള്‍ ഒരു മത ഘോഷയാത്രയെ ആക്രമിച്ചതും ചെത്തല്ലൂരില്‍ യുവമോര്‍ച്ചയുടെ ഫ്ലെക്സ് ബോര്‍ഡ് നശിപ്പിച്ചതും രണ്ടും രണ്ടാണ് ...പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് തെറ്റ് തന്നെയാണ് ...അതില്‍ ബന്ധപെട്ട സങ്കടന പ്രതിശേതിച്ചതും ന്യായം ...പക്ഷെ അതിന്റെ മറവില്‍ ഒരു സമുധായാതെ ഇത്തരത്തില്‍ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല ...!!
ചെത്തല്ലൂരില്‍ ഉണ്ടായ ഈ വിഷയത്തില്‍ ഡി വൈ എഫ് ഐ എടുത്ത നിലപാടുകള്‍ വ്യക്തമാണ് ...ആര് എസ് എസും എന്‍ ഡി എഫും നാടിനു ശാപം തന്നെയാണ് എന്ന് തെളിയിക്കുന്ന പുതിയ ദ്രിഷ്ടാനതങ്ങലാണ് ഇവിടെ ഓരോ ദിവസവും തെളിഞ്ഞു വരുന്നത് ....
ഫ്ലെക്സ് ബോര്‍ഡ് നശിപ്പിച്ചതിന്റെ പേരില്‍ ചെത്തല്ലൂരില്‍ ബി ജെ പിയുടെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിശേതത്തില് വെച്ച് സന്ദീപ് ഒരു മത വിഭാഗത്തെ ആക്ഷേപിച്ചാല്‍ അത് അപലപനീയം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല ...പക്ഷെ അതിന്റെ മറവില്‍ തീവ്ര നിലപാടുള്ള ആളുകള്‍ അത് മുതലെടുക്കാന്‍ ശ്രമിക്കുകയും ,പ്രശ്നം വര്‍ഗീയ വല്കരിക്കാന് ശ്രമിക്കുകയും ചെയ്യുമ്പോള്‍ അവരുടെ കൂടെ ഇരുന്നു മുദ്രാവാക്ക്യം വിളിക്കാന്‍ ഡി വൈ എഫ് ഐയെയും സി പി എമ്മ്നെയും കിട്ടില്ല ..ഇത് ഒളിചോട്ടമല്ല ..മറിച്ച് ഇത് രണ്ടു വര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാടാണ് ...ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ നാടിനു ആപത്ത് !!