![]() |
| ഉത്സവമായി ചെത്തല്ലൂര്‍പൂരം photos: shajahan nattukal |
![]() |
| ആഹ്ലാദ തിമിര്‍പ്പില്‍ :മുറിയം കണ്ണിപാലത്തില്‍ നിന്നൊരു ദൃശ്യം |
![]() |
| പൂക്കാവടി |
| ചരിത്രത്തിലേക്ക് :വെള്ളിനേഴി ഭാഗത്തുനിന്നുമുള്ള വേലകള്‍ മുന്‍കാലങ്ങളില്‍ പുഴകടന്നാണ് എത്തിയിരുന്നത്.ഇത്തവണ പാലം വന്നതോടെ പാലത്തിലൂടെ കന്നിഎഴുന്നള്ളിപ്പ് നടന്നു.വെള്ളിനേഴി വേല പാലത്തിലേക്ക് കയറുന്നു. |
| പാലത്തില്‍നിന്നും പൂരത്തിന്റെ നാട്ടിലേക്ക് |
| പൂരത്തിന്റെ നാട്ടിലേക്കുള്ള കൊട്ടിയിരക്കം :വെള്ളിനേഴി ഭാഗത്തുനിന്നുള്ള വേല മുറിയം കണ്ണിയിലേക്ക് |





No comments:
Post a Comment