Tuesday, February 26, 2013

മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം .


മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം ... മണ്ണാര്‍ക്കാട് പൂരം 


നെല്ലിപ്പുഴയില്‍ നിന്നും 

മനോഹരമായ മയിലാട്ടം 

ദാഹിച്ചാല്‍ സിംഹവും  എലിയാവും 

ദേശീയ പാത ആശുപത്രിപ്പടിയില്‍ നിന്നും ഒരു കാഴ്ച 
കാണികളെ കയ്യിലെടുത്തു പതിമൂന്നു കാരന്‍റെ ഗാനാലാപനം 

കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാനം പിടിച്ചവര്‍ 
ദേശീയ പാതയിലെ പുരുഷാരം 

സ്ത്രീകളുടെ പഞ്ചവാദ്യം വേറിട്ട കാഴ്ചയായി 

രാത്രിക്കാഴ്ച്ച 

രാത്രിക്കാഴ്ച്ച 

1 comment:

  1. സ്ത്രീകളുടെ പഞ്ചവാദ്യം അല്ല ..ശിങ്കാരി മേളം ...മിഴിവുറ്റ ചിത്രങ്ങള്‍ ..ഭാവുകങ്ങള്‍

    ReplyDelete