VINODA YAATHRAPOYA NAMMUDE SUHRUTHUKKALUM ATHILUPARI NJAAN ADAKKAM PALARUDEYUM BANDHUKKAL KOODIYAAYA..NAATTUKAL PAALOTTILE PAARAKKALLIL VEERAAPPUHAAJIYUDE KUDUMBAM....... APAKADATHINU ETHAANUM MANIKKOORUKAL MUNPU EDUTHA CHITHRAM ...EE PHOTOYILULLA 14 AMGA SAMGHAMAANU YAATHRA POYATHU...MINHA SHERINUM ....SULUVINUM....JASEENAKKUM ITHORU AVASAANA KOOTTAAYMAYUDE CHITHRAMAAYIRUNNU.....OOTTIYIL NINNUM NAATTILEKKULLA VAZHIYIL CHURATHIL VACHU IVAR SANCHARICHIRUNNA VAAHANAM MARINJAANU...SHERINUM (CHITHRATHILULLA MAJEEDINTE MAKAL )SULUVUM,JASEENAYUM MARANAPPETTATHU....MOOVARUM VAAHANATHINADIYIL PETTATHU KANDITTUM PALA VAAHANANGALUM SAHAAYAM NALKAAN KOOTTAAKKAATHE ODICHUPOYI....APAKADATHIL PETTAVAR VAAVITTU KARANJITTUM PURATHU NINNETHIYA AARUM AADYA MANIKKOORIL SAHAAYAM CHEITHILLA...ODUVIL MANUSHYARAAYI PIRANNA CHILARUM APAKADATHINIRAYAAYAVARUM CHERNNU VAAHANATHINADIYILNINNUM MOOVAREYUM PURATHEDUTHAPPOZHEKKUM SULUVINTEYUM, JASEENAYUDEYUM VILAPPETTA JEEVAN NASHTAPPETTIRUNNU...PURATHEDUKKUMPOZHUM JEEVANTE THUDIPPUNDAAYIRUNNA SHERINE KOYAMPUTHOORILE AASUPATHRIYIL ETHICHENKILUM MARANAPPETTU..MAYYITHUKAL THINKALAAZHCHA PAALOTTILE VASATHIYIL ETHIKKUMPOL PALARUM NIYANTHRANAM VITTU KARANJUPOYI....CHIRICHU KALICHU KAYYIL THOONGI PADIYIRANGIYA MINSHA SHERINTE MAYYITHU VEETTILEKKEDUKKUMPOL AA KAAZHCHA KARALALIYIPPIKKUNNATHAAYIRUNNU........
NAMMUKKINI IVARKKAAYI PRAARTHIKKAAM ALLAAHU IVARUDE PARALOKA JEEVITHAM PRAKAASA POORITHAMAAKKATTE...
IVARKKU AADARAANJALIKAL ARPPIKKUNNU...... SHAJAHAN NAATTUKAL....
(CHILA SAANKETHIKA KAARANANGALAAL MALAYAALAM TAIP CHEYYAAN PATTUNNILLA KSHAMIKKUKA.
വിനോദ യാത്രപോയ നമ്മുടെ സുഹൃത്തുക്കളും അതിലുപരി
ഞാന്‍ അടക്കം പലരുടെയും ബന്ധുക്കള്‍ കൂടിയായ ..നാട്ടുകല്‍ പാലോട്ടിലെ പാറക്കല്ലില്‍ വീരാപ്പുഹാജിയുടെ കുടുംബം ....... അപകടത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പ് എടുത്ത ചിത്രം ...ഈ ഫോടോയിലുള്ള 14 അംഗ സംഘമാണ് യാത്ര പോയത്
...മിന്‍ ഹ ശേരിനും ....സുലുവിനും ....ജസീനക്കും ഇതൊരു അവസാന കൂട്ടായ്മയുടെ ചിത്രമായിരുന്നു .....ഊട്ടിയില്‍ നിന്നും നാട്ടിലേക്കുള്ള വഴിയില്‍
ചുരത്തില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് ...ശേരിനും (ചിത്രത്തിലുള്ള
മജീദിന്റെ മകള്‍ )സുലുവും ,ജസീനയും മരണപ്പെട്ടത്
....മൂവരും വാഹനതിനടിയില്‍ പെട്ടത് കണ്ടിട്ടും പല വാഹനങ്ങളും സഹായം നല്‍കാന്‍ കൂട്ടാക്കാതെ ഓടിച്ചുപോയി ....അപകടത്തില്‍ പെട്ടവര്‍ വാവിട്ടു കരഞ്ഞിട്ടും പുറത്തു നിന്നെത്തിയ ആരും ആദ്യ മണിക്കൂറില്‍ സഹായം
ചെയ്തില്ല...ഒടുവില്‍ മനുഷ്യരായി
പിറന്ന ചിലരും അപകടതിനിരയായവരും ചേര്‍ന്ന് വാഹനതിനടിയില്‍നിന്നും മൂവരെയും പുരതെടുതപ്പോഴേക്കും
സുലുവിന്റെയും , ജസീനയുടെയും വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടിരുന്നു ...പുരതെടുക്കുംപോഴും ജീവന്റെ തുടിപ്പുണ്ടായിരുന്ന ഷേറിനെ കൊയംപുതൂരിലെ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു ..മയ്യിത്തുകള്‍ തിങ്കളാഴ്ച പാലോട്ടിലെ
വസതിയില്‍ എത്തിക്കുമ്പോള്‍
പലരും നിയന്ത്രണം വിട്ടു കരഞ്ഞുപോയി ....ചിരിച്ചു കളിച്ചു കയ്യില്‍ തൂങ്ങി പടിയിറങ്ങിയ മിന്ഷ ശേരിന്റെ മയ്യിത്ത് വീട്ടിലെക്കെടുക്കുംപോള്‍
ആ കാഴ്ച കരലളിയിപ്പിക്കുന്നതായിരുന്നു
........
നമ്മുക്കിനി ഇവര്‍ക്കായി പ്രാര്‍ഥിക്കാം അല്ലാഹു ഇവരുടെ പരലോക ജീവിതം പ്രകാശ പൂരിതമാക്കട്ടെ ...
ഇവര്‍ക്ക് ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു.....ആ കുടുംബത്തിന്റെ ദുഖത്തില്‍ നമ്മളും പങ്കു
ചേരുന്നു. ഒപ്പം ഗള്‍ഫ് മലയാളികളും അനുശോചിക്കുന്നു. SHAJAHAN
NAATTUKAL.... |
No comments:
Post a Comment