നാട്ടുകല്‍ 53 മൈലില്‍ അമിതവേഗതയില്‍ വളവില്‍ മറ്റു വാഹനങ്ങളെ മറികടന്ന കാറിനെ രക്ഷിക്കാനുള്ള സ്വകാര്യ ബസ്സിന്റെ ശ്രമം .പെട്ടെന്ന് ബ്രേക്ക് ഇട്ട കാറിനു പിറകില്‍ ബൈക്ക് ഇടിക്കുന്നു.ബൈകില്‍ സന്ജരിക്കുകയായിരുന്ന രണ്ടു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഈ പാതയില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഏഴു പേരാണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.
ഇടിക്കുന്ന രംഗം കാമറയില്‍ പകര്‍ത്തിയത് : ഷാജഹാന്‍ നാട്ടുകല്‍ |
No comments:
Post a Comment