- പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ അനധികൃതമായി ശിശുരോഗ വിദഗ്ദന് എന്ന നിലയില്‍ ചികിത്സ നടത്തിവന്ന ഡോക്ടര്‍ക്കെതിരെ പോലിസ് നടപടി.എം ബി ബി എസ് മാത്രം യോഗ്യതയുള്ള ഡോക്ടര്‍ ,അനധികൃതമായി പേരിനൊപ്പം എം ബി ബി എസ്സിന് പുറമേ എം ഡി. ഡി എന്‍ ബി.എന്നീ യോഗ്യതകള്‍ എഴുതി ചേര്‍ത്താണ് രോഗികളെ തെറ്റിധരിപ്പിച്ചിരുന്നത് .ആദ്യമായി ഈ വിവരം പുറത്തുവിട്ട ഈ സൈറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഒരു പ്രമുഖ സംഘടന ഇടപെട്ടതിനെ തുടര്‍ന്നാണ് പോലിസ് നടപടി എന്നാണു സൂജന.ഒരു പ്രമുഖ പത്ര പ്രവര്ത്തകന് ഡോക്ടറുമായി സംസാരിച്ചതിനെ തുടര്‍ന്ന് .ശിശുരോഗ വിദഗ്ദന് എന്ന ബോര്‍ഡ് മാറ്റി ശിശു രോഗ വിഭാഗം എന്ന് തിരുത്തിയിരുന്നു.ഈ ബോര്‍ഡുകളും ഇന്നലെ ആശുപത്രിയില്‍ എത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.കൂടുതല്‍ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് സൂജന ഉണ്ട് .ശിശുരോഗവിഭാഗത്തില്‍ വളരെ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുയോജ്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ എന്നിരിക്കെ ഈ ഡോക്ടര്‍ കടുത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.പൂര്‍ണമായ രേഖകള്‍ കയ്യില്‍ കിട്ടുന്ന മുറക്ക് ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുന്നതാണ്.
Friday, November 23, 2012
പെരിന്തല്‍മണ്ണയിലെ വ്യാജ ശിശുരോഗ വിദഗ്ദനെതിരെ പോലിസ് നടപടി...?nattukal53 ഇംപാക്റ്റ്
Subscribe to:
Post Comments (Atom)

ബ്ലോഗിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട് ഷാജഹാന് ..വിവരം പുറത്ത് കൊണ്ട് വന്നു താങ്കള്‍ക്ക് അഭിനന്ദനങള്‍
ReplyDeleteI wish your pen all success
ReplyDelete