Wednesday, March 9, 2011

നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ ഇന്നലെ (9 .3 .2011 )ഉണ്ടായ ബൈക്ക് അപകടം .പോലിസ്
എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ്‌ ഉപരോദിക്കുന്ന ചിത്രവും കാണാം
തുടര്‍ന്ന് വൈകി സ്ഥലത്തെത്തിയ പോലീസുമായി നാട്ടുകാര്‍ വാക്കേറ്റം നടത്തി
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ അമ്മിനിക്കാട് മറ്റൊരു
ബൈകില്‍ ഇടിച്ചു ഇവിടെ വച്ച് നാട്ടുകാരുടെ പിടിയിലായ കാര്‍ ഓടിച്ചിരുന്ന
പട്ടാമ്പി സ്വദേശിയായ യുവാവിനെ പോലീസില്‍ ഏല്പിച്ചു.അപകടത്തില്‍
തൊടുകാപ്പിലെ ലത്തീഫിന്റെ മകന്‍ ഷഫീക്  (25 )പരിക്കേറ്റു .

No comments:

Post a Comment