ഒറ്റപ്പാലം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ശ്രീകന്ടന്‍ തച്ചനാട്ടുകര 53 ഇല്‍ പ്രചാരണത്തിന് എത്തിയപ്പോള്‍
Thursday, March 24, 2011
ഒറ്റപ്പാലം മണ്ഡലം എല്‍.ഡി എഫ് .സ്ഥാനാര്‍ഥി എം.ഹംസ തച്ചനാട്ടുകര 53 rd മൈലില്‍ പ്രചാര ണത്തിന് എത്തിയപ്പോള്‍
Monday, March 21, 2011
ഒറ്റപ്പാലം മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി പര്യടനത്തിനിടെ നാട്ടുകല്ലില്‍ എത്തിയപ്പോള്‍
തച്ചനാട്ടുകരയില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ പി കെ ശശി ഉത്ഘാടനം ചെയ്യുന്നു
തച്ചനാട്ടുകര ചോളോടി നോടുള്ള അവഗണനക്കെതിരെ പഞ്ചായതിലുടനീളം ഉയര്‍ന്ന ബോര്‍ഡുകളില്‍ ഒന്ന്
Thursday, March 10, 2011
തെരഞ്ഞെടുപ്പു രംഗം സജീവമായിത്തുടങ്ങി നാട്ടിലുള്ള വിവിധ രാഷ്ട്രീയ പ്രചാരണ
പരിപാടികള്‍ നിങ്ങളിലെക്ക് എത്തിക്കാന്‍ കോമഡി സൈറ്റ് തയ്യാറായിക്കഴിഞ്ഞു .
ലീഗ് പാലോട് മീറ്റിംഗ്ഓടെ ആരംഭിക്കുന്നു.കൂടുതല്‍ വരും ദിവസങ്ങളില്‍
പാലോട് റോഡ് കണ്ടപ്പടി ശാഖ ലീഗ് സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍
ഉത്ഘാടനം ചെയ്യുന്നു .ഏത് പ്രതിസന്തികളെയും തരണം ചെയ്യാന്‍ ലീഗ് സജ്ജമാണെന്ന്
അദ്ദേഹം പറഞ്ഞു.
Wednesday, March 9, 2011
നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ ഇന്നലെ (9 .3 .2011 )ഉണ്ടായ ബൈക്ക് അപകടം .പോലിസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോദിക്കുന്ന ചിത്രവും കാണാം തുടര്‍ന്ന് വൈകി സ്ഥലത്തെത്തിയ പോലീസുമായി നാട്ടുകാര്‍ വാക്കേറ്റം നടത്തി അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ അമ്മിനിക്കാട് മറ്റൊരു ബൈകില്‍ ഇടിച്ചു ഇവിടെ വച്ച് നാട്ടുകാരുടെ പിടിയിലായ കാര്‍ ഓടിച്ചിരുന്ന പട്ടാമ്പി സ്വദേശിയായ യുവാവിനെ പോലീസില്‍ ഏല്പിച്ചു.അപകടത്തില്‍ തൊടുകാപ്പിലെ ലത്തീഫിന്റെ മകന്‍ ഷഫീക് (25 )പരിക്കേറ്റു .