Sunday, February 27, 2011

കുഞ്ഞാപ്പുവിന്റെ കൊമെടികള്‍ വേണ്ടെന്നു ആവശ്യത്തെ മാനിച്ചു നിര്‍ത്തിവെച്ചിരുന്നു .എന്നാല്‍ തുടരണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നു.വേണ്ടെന്നു പറഞ്ഞവരെക്കള്‍ പേര്‍ വേണമെന്നു ആവശ്യപ്പെട്ടതിനാല്‍ ഉടന്‍ പ്രതീക്ഷിക്കുക

കുന്നുംപുറത്ത് ഉയര്‍ന്ന ബോര്‍ഡ്‌ ;വിവാഹം മുടക്കികള്‍ക്ക് താക്കീതാകുന്നു


Tuesday, February 15, 2011


നാട്ടുകല്‍ ഐ എന്‍ ഐ സി  യതീംഖാനയുടെ നബിദിന ഘോഷയാത്ര .റഷീദ് മൌലവി ആനക്കയം ,( മാനേജര്‍) ഷവുക്കത്തലി ഫൈസി (സദര്‍) അലി ഫൈസി എന്നിവര്‍ നേതൃ ത്വം നല്‍കി . 


 ആയുസ്സുന്ടെങ്കില്‍ ...... അരിയൂരില്‍ ബുധനാഴ്ചയുണ്ടായ  ലോറി അപകടം മരത്തില്‍ ഇടിച്ചു പൂര്‍ണമായുംതകര്‍ന്ന ലോറിയുടെ കാബിനില്‍ നിന്നും ഡ്രൈവറും ക്ലീനെറും അദ്ഭുധകരമായി രക്ഷപ്പെട്ടു . 

വാര്‍ത്തകളും ചിത്രങ്ങളും ഈ അഡ്രെസ്സില്‍ അയക്കാവുന്നതാണ് mailto:shajahannattukal@gmail.com

Monday, February 14, 2011


 1 , 2, ഇര്‍ഷാദുല്‍ അത്ഫാല്‍ മദ്രസ്സ വിധ്യാര്തികളുടെ ഘോഷയാത്ര 3 ,4 ,കുന്നുംപുറം മദ്രസ്സയുടെ ജാഥയും ദഫും.5 . പാറമ്മല്‍ മദ്രസ്സ 6 .annanthodi മദ്രസ്സയുടെ ജാഥ .






 
.

Sunday, February 13, 2011

നമ്മുടെനാട്ടിലെ മദ്രസ്സകളിലെ  നബിദിന പരിപാടികള്‍ കാണാന്‍ ആഗ്രഹമുണ്ടാവും ആല്ലേ...? പിഞ്ചു കുട്ടികളുടെ ജാഥകളുടെ ചിത്രങ്ങള്‍ മറ്റു വിവരങ്ങള്‍ എല്ലാം ഈ ബ്ലോഗില്‍ പ്രദീക്ഷിക്കുക

Thursday, February 3, 2011


കരിങ്കല്ലത്താണിയില്‍  ഉടനെ

വിവാഹ മണ്ടപങ്ങളില്‍ ഒന്നാമന്‍
തികച്ചും രാജകീയം
പുതുമകളോടെ
ടൌണില്‍ വളരെ അടുത്ത്
പാര്‍കിംഗ് സൌകര്യത്തോടെ
നാഷണല്‍ ഹൈവേക്ക്‌ സമീപം

എം പി റോയല്‍ സ്യൂട്ട്
കരിങ്കല്ലത്താണി
നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും ?
 കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ രഊഫ് വെളിപ്പെടുത്തലുകള്‍ നടത്തുന്പോള്‍  ,നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ മാധ്യമ പട പുറത്തു വല കെട്ടിയപ്പോള്‍

ഇന്നലെ വരെ ഒന്നുമാല്ലതിരുന്നവര്‍ ഇന്ന് വര്താലോകത്തിന്റെ ശ്രദ്ധ കേന്ദ്രം
അത് ചില വെളിപെടുതലുകള്‍ കൊണ്ടാവാം
അത് പ്രമുഖര്‍ക്കെതിരെ ആവുമ്പോള്‍ പ്രത്യേകിച്ചും